'ഒരു ജീവനില് കൊരുത്ത രണ്ടു ശരീരങ്ങൾ' Short story by Harisankar Kalavoor

'നിറച്ചാർത്തുകൽ'  എന്ന എന്റെ കഥാ സമാഹാരത്തിലെ 'ഒരു ജീവനിൽ കൊരുത്ത രണ്ടു ശ രീരങ്ങൾ' എന്ന കഥ യും ഇതി ഹാസ എന്ന സിനിമയുടെ കഥ യുമായി സാമ്യം ഉണ്ട്. 'ഒരു ജീവനിൽ കൊരുത്ത രണ്ടു ശ രീരങ്ങൾ'എന്ന കഥ യുടെ സാരം ഇതാണ് 'അടുത്ത നൂറ്റാണ്ടിലെ കാമുകീ കാമുകന്മാർ അവരുടെ ഹൃദയവും രക്തവും ഒക്കെ പരസ്പരം മാറ്റി വക്കുകയും ഒടുവിൽ അവരുടെ തലച്ചോറ് പരസ്പരം മാറ്റി വക്കണം എന്ന് ഡോക്ടറിനോടു ആവശ്യപ്പെടുകയും ചെയ്തു. അതിനു ശേഷം അവര്ക്ക് ഉണ്ടാകുന്ന തമാശ നിറഞ്ഞ പറശ്നങ്ങളും ഒടുവിൽ ഒരാക്സിടന്ടു നടന്നു അതിൽ ഒരാള് മരിച്ചു പോകുകയും രണ്ടു പേരും ഒരു ജീവനിൽ കൊരുത്ത രണ്ടു ശരീരങ്ങൾ ആകുകയും ചെയ്യുന്നു. ഈ കഥ മുഴുവൻ ഇവിടെ വായിച്ചു നോക്കുക...


first two pages
second two pages

Third two pages

Fourth two pages

Fifth two pages

Sixth two pages

Comments