കേരളത്തില് സമ്പൂർണ്ണ മദ്യനിരോധനം വരുവാനുള്ള സര്ക്കാര്ശ്റമം വിജയിക്കും എന്ന് കരുതുവാന് വയ്യ. കാരണം ഇതിലേക്ക് വന്ന വഴികള് തന്നെ ദുരൂഹമാണ്. ആദ്യം നിലവാരം കുറവാണ് എന്ന് പറഞ്ഞു കുറച്ചു ബാറുകള് പൂട്ടിച്ചു. അപ്പോള് കുടിയന്മാരോടുള്ള സ്നേഹം ആണ് അതിനു പിന്ന്നില് എന്നാണു സാധാരണക്കാര് വിചാരിച്ചത്. മെച്ചപ്പെട്ട ബാറുകളില് ഇരുത്തി കുടിപ്പിച് ആനന്ദിപ്പിക്കും എന്ന് കുടിയന്മാരും കരുതി. പഷേ പിന്നെ മറ്റു ബാറുകള് കൂടെ പൂട്ടാനും ബീവേരെജ് കോര്പ്പരെഷനിലൂടെയുള്ള വിതരണവും നിറ്ത്താനും സര്ക്കാര് നിര്ബന്ധിതരായി.ഒരു പക്ഷെ നിലവാരമില്ല എന്ന് പറഞ്ഞു ചില ബാറുകള് പൂട്ടിച്ച്ചപ്പോള് അത് നടത്തിയിരുന്നത് ഭൂരിപക്ഷവും ഒരു സമുദായത്തില് പെട്ടവരായത് കൊണ്ടു സാമുദായിക സന്തുലനം വരുത്താനായിരിക്കും ബാക്കി ബാറുകള് പൂട്ടിച്ചത്. ബാറുകള് പൂട്ടിച്ച്ചിട്ട് സര്ക്കാര് മദ്യം വിറ്റു ജനങ്ങളുടെ ആരോഗ്യം നശിപ്പിച്ചു പണം ഉണ്ടാക്കുന്നതിനെതിരെ വിമര്ശനം വന്നപോള് ആകാം സമ്പൂർണ്ണ മദ്യ നിരോധനം എന്ന അവസ്ഥയിലേക്ക് സര്ക്കാ
ഏറ്റവും കൂടുതല് മദ്യം ഉപയോഗിക്കുന്ന സംസ്ഥാനം ആണ് കേരളം. ഒരു സുപ്റഭാതത്തില് ഇവരെയെല്ലാം മദ്യത്തില് നിന്ന് മോചിപ്പിക്കാം എന്ന് കരുതാന് വലിയ ഭാവനാശാലി കൽക്കെ സാധിക്കൂ. പ്രത്യേകിച്ചും കേരളത്തിലെ യുവാക്കളില് വലിയ ഒരു ഭാഗം മറ്റു ദേശങ്ങളില് ജോലി ചെയ്യുന്നവരാണ്. അവര്ക്ക് മദ്യം ലഭ്യമായിരിക്കെ ഇവിടെ കിട്ടാതാക്കിയത് കോണ്ട് എന്ത് പ്രയോജനം. അത് പോലെ മറ്റു വ്യവസായങ്ങളുടെ ശവപ്പറമ്പായ കേരളത്തില് ആകെ പ്രതീക്ഷ ഉള്ള വ്യവസായം ടൂറിസം ആയിരിക്കെ അതിനു വലിയ തിരിച്ചടി ആയിരിക്കും സംപൂര്ണ്ണ മദ്യ നിരോധനം. ആരോഗ്യപരമോ മാനസികമോ ആയ പ്രശ്നങ്ങളില് നിന്ന് രക്ഷ നേടാനാണ് പലരും മദ്യത്തിനു അടിമ ആകുന്നവത്. അവര്ക്ക് പകരം മാര്ഗ്ഗങ്ങള് നല്കാതെ പെട്ടെന്ന് മദ്യം നിരോധിക്കുന്നത് അശാസ്ത്റീയം ആണ്.
എന്റെ അഭിപ്രായത്തില് കേരളത്തിലെ കുടിയന്മാരില് ഇതാണ്ട് 80 ശത മാനം പേരെ ഇതില് നിന്ന് രക്ഷിച്ചു എടുക്കാൻ സാധിക്കും. ബാക്കി ഇരുപതു ശതമാനം പേര്ക്ക് മദ്യം നല്കുന്നതായിരിക്കും കൂടുതല് അപകടങ്ങള് ഒഴിവാക്കാന് നല്ലത്. മദ്യം കുടിക്കണോ വേണ്ടയോ എന്നത് ഒരാളുടെ വ്യക്തി പരമായകാര്യമാണ് അതില് മറ്റുള്ളവര് കൈകടത്തുന്നത് പൌരാവകാശ ലംഘനം ആണ്. പക്ഷെ അത് പോലെ തന്നെ കുടിക്കാത്തവര്ക്കും ഇവിടെ സമാധാനമായിട്ട് ജീവിക്കണം. അത് കൊണ്ട് മദ്യം ഉപയോഗിക്കണം എന്ന് ആഗ്രഹിക്കുന്നവര്ക്ക് ലൈസന്സ് സര്ക്കാര് നല്കട്ടെ. ലൈസന്സിന് അപേക്ഷിക്കുന്നവര് തങ്ങള് മദ്യപിച്ചു കുടുംബത്തിലോ സമൂഹത്തിലോ യാതൊരുവിധ അക്റമ, സാമൂഹിക വിരുദ്ധപ്റവര്ത്തനങ്ങളില് എര്പ്പെടില്ല എന്ന് സത്യവാങ്ങ്മൂലം നല്കട്ടെ. (കുടുംബാംഗങ്ങളുടെ സമ്മതപത്റം കൂടെ ഉള്പ്പെടുത്തിയാല് നല്ലത്.)
മദ്യപാനം കൊണ്ടു മനസിനും ശരീരത്തിനും വരുന്ന മാറ്റങ്ങളെ പറ്റി ശാസ്ത്രീയമായി മനസിലാക്കി കൊടുക്കുന്ന ഡോക്കുമെന്റ റികള് അവരെ കാണിച്ചു സ്വയംനിയന്ത്രിക്കാന് പരിശീലനം കൊടുക്കണം. അത് പോലെ മദ്യപിച്ച ഒരാളെ പ്റകൊപിപ്പിക്കാതെ ഇരിക്കുകയാണ് വീട്ടുകാര് ചെയ്യേണ്ടത്. അതിനുള്ള കൌണ്‍സിലിങ്ങ് അവര്ക്കും കൊടുക്കണം. ഇങ്ങനെയൊക്കെ മുന്കരുതലുകള് എടുത്താല് മദ്യത്തിന്റെ ദൂഷ്യങ്ങള് പരമാവധി കുറയ്ക്കാം.
ഓരോ ആറ് മാസം കൂടുമ്പോഴും ഇത് പുതുക്കി കൊടുക്കണം. സത്യവാങ്ങ്മൂലത്തിനു വിരുദ്ധമായി പ്രവര്ത്തികുന്നവർക്ക് ശിക്ഷ നല്കട്ടെ. അപ്പോള് ക്റമേണ മദ്യപാനം എന്തും ചെയ്യാനുള്ള ലൈസന്സ് ആണ് എന്ന ബോധം പോകുകയും കുടിയൻമാരു പരമാവധി നന്നാകുകയും ചെയ്യും മറ്റുള്ളവര്ക്കും ഇവിടെ സമാധാന മായിട്ട് ജീവിക്കാം. സര്ക്കാരിന്റെ വരുമാനം മുട്ടുകയും ഇല്ല.

Comments