തോറ്റു പോയല്ലേ?

 Malayali House
reality show in Surya TV. Harisankar Kalavoor
"തോറ്റു പോയല്ലേ?"
 റോഡിൽ വച്ച് കണ്ടപ്പോൾ ഒരു അഞ്ചാം ക്ലാസ് കാരൻ ചോദിച്ചു. 
"എവിടെ ?" 
"മലയാളി ഹൌസിൽ "
"എങ്ങനെ ?" 
"സിൽ സില ഹേ പാട്ട് പാടാൻ പറഞ്ഞിട്ട് പാടിയില്ല ..എന്റെ ഒരു കൂട്ടുകാരൻ പറഞ്ഞതാണ്..." 
അവൻ ത് പറഞ്ഞിട്ട് സൈക്കിൾ ചവിട്ടി പോയി.
ഞാൻ തോറ്റു പോയതിന്റെ കാരണം ഇപ്പോഴാണ് മനസിലായത് !!!!
**************************************

കുട്ടികളുടെ വാക്കുകളിൽ ചില സത്യങ്ങൾ കാണും :-)


Advertisement in Mathrubhumi news paper
when i was evicted from Malayali house reality show. 

Comments