ഫോണ്‍, മൊബൈല്‍ ഫോണ്‍, ടി വി, ഫ്രിഡ്ജ് തുടങ്ങിയവ ജീവിത ത്തിന്‍റെ ഭാഗ മായതുപോലെ ഇപ്പോള്‍ സോഷ്യല്‍ മിഡിയ നെറ്റ് വര്‍ക്കുഅകളും ജീവിതത്തി ന്‍റെ ഭാഗമായി.
മുന്പ് പുസ്തക പുഴുക്കള്‍ എന്ന് വിളിക്ക പ്പെടുന്നവര്‍ ഉണ്ടായിരുന്നു.. ടി വി വന്നതോട് കൂടി അതിന്‍റെ മുന്‍പിലായി ഭൂരിപക്ഷം പേരും. ഇപ്പോള്‍ അവിടെ നിന്നും ഫേസ്ബുക്കിലേക്കും യുടുബിലെക്കും മറ്റും ചേക്കേറി. പുസ്തകത്തിനുണ്ടായിരുന്നതിനേക്കാള്‍ വിനോദ മൂല്യം ടി വി യ്ക്ക് ഉള്ളതും ടി വി യ്ക്ക് ഇല്ലാത്ത ഇന്‍ററാക്ഷന്‍ എന്ന ഗുണം ഫേസ് ബുക്കിനു ഉള്ളതും ആണ് ഈ മാറ്റത്തിന്‍റെ പ്രധാന കാരണം. ടി വി കണ്ടിരിക്കാനല്ലേ പറ്റൂ . കൂടെ കേറി അഭിനയിക്കാന്‍ പറ്റില്ലല്ലോ.. സബര്‍ മീഡിയകള്‍ അതിനും അവസരം തരുന്നു!
ഫേസ്ബുക്കില്‍ അവനവന്‍ തന്നെയാണ് താരം. പ്രണയിക്കുന്നവരുടെ മുന്നില്‍ ഏറ്റവും നല്ല രൂപം കാണിക്കുന്നതുപോലെ ഫേസ്ബുക്കില്‍ ഓരോരുത്തരും അവരുടെ സൌന്ദര്യബോധവും, കലാവാസനയും, ബുദ്ധിശക്തിയും മാക്സിമം കാണിക്കുന്നു. ഇതിനെ പറ്റിയുള്ള സുഹൃത്തുക്ക ളുടെ പ്രതികരണം അറിയാന്‍ ഓരോ നിമിഷവും ആകാംഷാ കുലരാകുന്നു.. ഇത് ഫേസ്ബുക്ക് അടിക്ഷനായി മാറി ക്രമേണ യഥാര്‍ത്ഥ ലോകം നഷ്ടമാകുകയും ചെയ്യുന്നു.
എന്തുതന്നെ ആയാലും ജീവിതത്തിനു ഒത്തിരി നന്മകള്‍ പകര്‍ന്നുതരുന്ന ഒരു നല്ല മാധ്യമമായി ഫേസ്ബുക്ക് നിലകൊള്ളുന്നു. മറ്റൊരു ശക്തമായ മാധ്യമം വരും വരെ ഇതില്‍ നിന്ന് മാറിനിന്നാല്‍ നഷ്ടം മാത്രമേ ഉള്ളു...

Comments